പ്രതികളുടെ കോവിഡ്​ പരിശോധനക്ക്​ വെയര്‍ഹൗസ്

കാസർകോട്​: പൊലീസ് പിടികൂടിയ പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് കോവിഡ് ടെസ്​റ്റ്​ നടത്തി പരിശോധനഫലം വരുന്നതുവരെ പാര്‍പ്പിക്കുന്നതിന് പടന്നക്കാട്ടെ വെയര്‍ഹൗസ് ഗോഡൗണ്‍ ഏറ്റെടുക്കും. ആശുപത്രിയെ ഇതില്‍നിന്ന്​ ഒഴിവാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.