വിളിച്ചുണർത്തൽ സമരം

മഞ്ചേശ്വരം: ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം ഉത്തരവാക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ശമ്പളം കട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, സുനിൽ മാണി കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേർസ് ഓർഗനൈസേഷ​ൻെറ (സെറ്റോ) നേതൃത്വത്തിൽ മഞ്ചേശ്വരം സബ് ട്രഷറി ഓഫിസിനു മുന്നിൽ വിളിച്ചുണർത്തൽ സമരം നടത്തി. ജില്ല പഞ്ചായത്തംഗം ഹർഷാദ് വോർക്കാടി ഉദ്ഘാടനം ചെയ്തു. സെറ്റോ താലൂക്ക് ചെയർമാൻ ടി. സുജയൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.