ഡോ. അബൂബക്കറിനെ ആദരിച്ചു

ഉദുമ: ഡോക്ടർസ് ഡേയുടെ ഭാഗമായി നാട്ടിലെ ആദ്യകാല ഡോക്ടറും ബക്കേർസ് ഹോസ്പിറ്റലിൽ ഉടമയുമായ ഡോ.കെ. അബൂബക്കറെ പാലക്കുന്ന് ലയൺസ്‌ ക്ലബ് ഡോക്ടേ​ഴ്​സ് ദിനത്തിൽ ആദരിച്ചു. പ്രസിഡൻറ്​ എൻ.ബി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ്മാൻ പൊയ്യയിൽ, ഡിസ്‌ട്രിക്‌ട് കാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീൻ, പി.എം. ഗംഗാധരൻ, കുമാരൻ കുന്നുമ്മൽ പി.പി. ചന്ദ്രശേഖരൻ, സതീശൻ പൂർണിമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.