പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം ഫ്രീഡം അറ്റ് മിഡ്നൈറ്റ് - സ്വാതന്ത്ര്യസമര സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. വി.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി.പി. പത്മനാഭൻ, എം. പ്രസാദ്, നിശാന്ത് പരിയാരം, യു. രാജേഷ്, സി.കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. വിജയൻ ആനിക്കാടി ഗ്രന്ഥാലയത്തിന് പുസ്തകം സമർപ്പിച്ചു. പി. വൈ. ആർ സരിൻ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.