പേരാവൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ പേരാവൂർ തെറ്റുവഴിയിലെ കൃപഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ. യു.പി സ്കൂൾ ഫ്രിഡ്ജ് സമ്മാനിച്ചു. ഹെഡ്മാസ്റ്റർ എൻ. സാറ, പി.ടി.എ പ്രസിഡന്റ് ജിം നമ്പുടാകം, ഒ.കെ. റോസമ്മ, എസ്.എഫ്. ഫ്രിന്റു, കൃപ ഭവൻ ഡയറക്ടർ സന്തോഷ്, നിർമല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.