അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിവിധ താൽക്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോഓഡിനേറ്റർ, ക്ലിനിക്കൽ റിസർച് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ നിയമനത്തിന് സെപ്റ്റംബർ 10ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.mcc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.