പയ്യന്നൂർ: എടനാട് ഈസ്റ്റ് എൽ.പി സ്കൂളിൽ കുഞ്യാങ്ങലം മാങ്ങ സംരക്ഷണ കൂട്ടായ്മയും പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗവും ചേർന്ന് സ്മൃതിമാവ് നട്ടു. നിട്ടൂർ നാരായണനും വിദ്യാർഥികളും ചേർന്നാണ് മാവിൻതൈ നട്ടത്. നാട്ടുമാഞ്ചോട്ടിലേക്ക് കൂട്ടായ്മ പി.പി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോൺ മാത്യു അധ്യക്ഷത വഹിച്ചു. എം.കെ. ലക്ഷ്മണൻ പദ്ധതി വിശദീകരിച്ചു. കുപ്പത്തി ഗോവിന്ദൻ, നടയ്ക്കൽ ഷമ്മി, സി. ശിവദാസൻ, പി. കുഞ്ഞിക്കണ്ണൻ, ദേവദത്തൻ, അസി. പ്രഫസർ സീമ മുണ്ടച്ചാലി, മാനേജർ എസ്.ജെ. അശോകൻ, പ്രഥമാധ്യാപിക പി.എസ്. മായ, എസ്.ജെ. ഷീല എന്നിവർ സംസാരിച്ചു. ചിത്രം പി.വൈ.ആർ മാങ്കോ ട്രീ കുഞ്യാങ്ങലം മാങ്ങ സംരക്ഷണ കൂട്ടായ്മയും പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗവും ചേർന്ന് നാട്ടു മാഞ്ചോട്ടിലേക്ക് പദ്ധതിയിൽ എടനാട് ഈസ്റ്റ് എൽ.പി.സ്കൂളിൽ നിട്ടൂർ നാരായണനും വിദ്യാർഥികളും സ്മൃതിമാവ് നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.