ശ്രീകണ്ഠപുരം: കർഷകസംഘം ശ്രീകണ്ഠപുരം ഏരിയ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. മേമി അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ടും രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി എം. അനിൽകുമാറും അനുശോചന പ്രമേയം എം.സി. നാരായണനും അവതരിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി കെ. ശ്രീധരൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ്, എം.സി. പവിത്രൻ, എം. വേലായുധൻ, മലപ്പട്ടം പ്രഭാകരൻ, കെ.പി. രമണി തുടങ്ങിയവർ സംസാരിച്ചു. 225 പ്രതിനിധികൾ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് നാലിന് ചെമ്പേരി ടൗൺ സ്ക്വയറിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.