കമ്പവലി മത്സരം

പയ്യന്നൂർ: യുനീക്ക് ഗ്രന്ഥാലയം ആൻഡ് വായനശാല ഓണാഘോഷത്തോടനുബന്ധിച്ച് തിരുവോണനാളിൽ ഉച്ചക്ക് ശേഷം പുരുഷന്മാർക്കുള്ള സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000, 1000 രൂപ കാഷ് പ്രൈസ് നല്കും. 9496420036, 9495100029 എന്നീ നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.