ചരമ വാർഷികം

തളിപ്പറമ്പ്: ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി.വി.കെ. കടമ്പേരിയുടെ എട്ടാമത് എം.എം. മണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. വിജയൻ മികച്ച ബാലവേദി അവാർഡും കെ. സന്തോഷ് സമ്മാന വിതരണവും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശില്പ കോടേം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സരോജ് ചങ്ങാടത്ത്, ടി.കെ. നാരായണദാസ്, കെ.പി. പ്രയാഗ്, രസിൽ രാജ്, അഴീക്കോടൻ ചാന്ദൻ, ഡോ. കെ.എം. പ്രസീദ്, സി. അശോക് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.