തലശ്ശേരി: മലബാർ കാൻസർ സൻെറർ, ജില്ല കാൻസർ കൺട്രോൾ കൺസോർട്യം, തലശ്ശേരി നഗരസഭ, എക്സൈസ് വകുപ്പ്, തലശ്ശേരി വെറ്ററൻസ് സ്പോർട്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പദാർഥ ലഹരിയിൽനിന്ന് കായികലഹരിയിലേക്ക് എന്ന ആശയം ഉയർത്തിപ്പിടിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. തലശ്ശേരി കടൽപാലത്തിന് സമീപം ആരംഭിച്ച റാലിയിൽ തലശ്ശേരി സൈക്കിൾ ക്ലബിലെ 45 അംഗങ്ങൾ പങ്കെടുത്തു. യുവജനക്ഷേമ ബോർഡ് ജില്ല ഓഫിസർ കെ. പ്രസീത ഉദ്ഘാടനം ചെയ്തു. നോർക്ക ഡയറക്ടർ പി.എം. ജാബിർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുരേഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.