ലഹരിവിരുദ്ധ റാലി

ചാലാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാലാട് ഹിറ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ നടത്തി പ്രതിജ്ഞയെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങൾ വിശദീകരിക്കുന്ന പോസ്റ്റർ പ്രദർശനവും ഹ്രസ്വപ്രഭാഷണങ്ങളും നടന്നു. ജസ്‌ലി സഹൽ നേതൃത്വം നൽകി. പ്രിൻസിപ്പൽ റാസിനി, അധ്യാപകരായ ഷംന, സഹല, ജസീർ, മുഹമ്മദ്‌, സ്മിത എന്നിവർ സംബന്ധിച്ചു. ---- പടം) lahari hira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.