ആർട്ടിസാൻ കാർഡ് വിതരണം

മാഹി: മാഹി മേഖലയിൽ ചുമർചിത്രരചനയിൽ പരിശീലനം നേടിയവർക്ക് കേന്ദ്ര സ്വയംതൊഴിൽ മന്ത്രാലയം നൽകുന്ന ചെയ്തു. മുൻ എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ഇ. സുലോചന അധ്യക്ഷത വഹിച്ചു. വിജയൻ കയനാടത്ത് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.