ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങത്തൂർ ജെ.ആർ.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജെ.ആർ.സി അംഗം ഹന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബോധവത്കരണ പരിപാടി ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സമീർ ഓണിയിൽ, എസ്.ആർ.ജി കൺവീനർ റഫീഖ് കാരക്കണ്ടി, ജെ.ആർ.സി കൗൺസിലർ ഇ.കെ. അബ്ദുൽ ജലീൽ, ജെ.ആർ.സി അംഗങ്ങളായ ദിയ, ജൗഹറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.