തലശ്ശേരി: തിരുവങ്ങാട് ലേബർ കോൺട്രാക്ട് ആൻഡ് കൺസ്ട്രക്ഷൻ കോഓപറേറ്റിവ് സൊസൈറ്റി ഓഫിസ് മഞ്ഞോടിയിൽ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഗോപാലകൃഷ്ണൻ, കെ.എം. ധർമപാലൻ, മുല്ലോളി സുകുമാരൻ, സി. സോമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പടിക്ക ബാലൻ സ്വാഗതവും സി. ഗോപാലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.