കൂത്തുപറമ്പ്: കൂത്തുപറമ്പിന്റെ രാഷ്ട്രീയ സാമൂഹിക കായിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന എം.കെ. സിദ്ദീഖിന്റെ 12ാം ചരമവാർഷികം ആചരിച്ചു. നഗരസഭാധ്യക്ഷ വി. സുജാത ഉദ്ഘാടനം ചെയ്തു. പി.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എ. യതീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് രാജേന്ദ്രൻ തായാട്ട് അവാർഡ് നൽകി. എം.പി. സിദ്ദീഖ് ബാബു, എൻ. സുകുമാരൻ, ലാലു കൈലാസ്, സി. ദാമോദരൻ, കെ.ജി. കോട്ടയംപൊയിൽ, എം.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.