ഇരിട്ടി: ഉളിക്കൽ ഗ്രാമപഞ്ചായത്തുതല വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം, വികസന സ്ഥിരം സമിതി ചെയർമാൻ ഒ.വി. ഷാജു, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ഇന്ദിര പുരുഷോത്തമൻ, കില ഇരിക്കൂർ ബ്ലോക്ക് കോഓഡിനേറ്റർ പി.പി. സുകുമാരൻ, കുടുംബശ്രീ ചെയർപേഴ്സൻ വിജി ശശി, ഭരണസമിതി അംഗങ്ങൾ, അസി. സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, കില റിസോഴ്സ് പേഴ്സൻമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.