രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധം

കണ്ണൂർ: രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, കൺവീനർ അബ്ദുൽകരീം ചേലേരി, നേതാക്കളായ കെ.പി. താഹിർ, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, ഫാറൂഖ് വട്ടപ്പൊയിൽ, സി. സമീർ, സി. സീനത്ത്, ടി.കെ. നൗഷാദ്, കെ. സൈനുദ്ദീൻ, എം.പി. രാജേഷ്, കെ.പി. റസാഖ്, കെ.പി. റാഷിദ്, നസീർ പുറത്തിൽ, അസ്‍ലം പാറേത്ത്, പി. കൗലത്ത് എന്നിവർ നേതൃത്വം നൽകി. ------------ udf protest knr) യു.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.