എസ്.എഫ്.ഐ അക്രമം കാടത്തം -കെ.പി.എസ്.ടി.എ

കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്തതിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രമേശൻ, സംസ്ഥാന സെക്രട്ടറിമാരായ വി. മണികണ്ഠൻ, പി.വി. ജ്യോതി, ജില്ല സെക്രട്ടറി ഇ.കെ. ജയപ്രസാദ്, ട്രഷറർ സി.വി.എ. ജലീൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.