പാനൂർ: യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്ന മുദ്യാവാക്യമുയർത്തി സംയുക്ത ഇടത് യുവജന സംഘടനയായ എൽ.ഡി.വൈ.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നൈറ്റ് മാർച്ച് നടത്തി. പാനൂർ പഴയ ഇലക്ട്രിസിറ്റി ഓഫിസിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് കെ.ടി. രാഗേഷ് ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പങ്കെടുത്തു. എൽ.ഡി.വൈ.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ നൈറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.