ചെറുകുന്ന്: ഡി.വൈ.എഫ്.ഐ ചെറുകുന്ന് സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കും രക്ഷിതാക്കൾക്കും സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിതിൻ നാങ്ങോത്ത് ക്ലാസെടുത്തു. എസ്.എഫ്.ഐ പാപ്പിനിശ്ശേരി ഏരിയ പ്രസിഡന്റ് പി.പി. അരുൺ, അമൽ പവനൻ, പി.പി. അനശ്വര, സി.കെ. സൗരവ്, ടി.ടി. സായന്ത്, അഭിജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.