ഏഴിലോട്: കുഞ്ഞിമംഗലം കൃഷിഭവനിൽ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പദ്ധതിയിൽ നല്ലയിനം കുരുമുളക് തൈകൾ വിതരണത്തിനായി എത്തി. തൈകൾ ആവശ്യമുള്ള കുറഞ്ഞത് 15 സെന്റ് എങ്കിലും കുരുമുളക് കൃഷിചെയ്യാൻ താൽപര്യമുള്ള കർഷകർ ശനിയാഴ്ച രാവിലെ 10.30 മുതൽ അപേക്ഷ, നികുതി രശീതി, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ പകർപ്പുകൾ സഹിതം കൃഷിഭവനിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.