തലശ്ശേരി: ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വി. പത്രോസിന്റെ . ഇടവക വികാരി ഫാ. തോംസൺ കൊറ്റിയത്ത് പതാക ഉയർത്തി. ഫാ. ഷാജു ആന്റണി, ഫാ. മെൽവിൻ ദേവസി എന്നിവർ സന്നിഹിതരായി. വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും വൈകീട്ട് 5.30ന് നൊവേന ആരംഭിക്കും. ശേഷം ദിവ്യബലിയുമുണ്ടായിരിക്കും. പടം tly perunnal ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വി. പത്രോസിന്റെ പെരുന്നാളിന് ഇടവക വികാരി ഫാ. തോംസൺ കൊറ്റിയത്ത് പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.