യോഗ പരിശീലന ക്ലാസ്

തലശ്ശേരി: അന്താരാഷ്ട്ര യോഗദിനത്തിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സൗജന്യ ആരംഭിച്ചു. എരഞ്ഞോളി ഗവ.ആയുർവേദ ഡിസ്പൻസറി ഹെൽത്ത് ആൻറ് വെൽനസ്സ് സൻെററിൻറെ ഭാഗമായുള്ള സൗജന്യ യോഗ പരിശീലനം കുടക്കളം ശ്രീ നാരായണ മഠത്തിൽ തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എൻ.പി. ഷീന, വിജയൻ, പി. വിജു, ഡോ. ആർ.എൽ. സംഗീത, ഡോ. സി.പി. ബിജോയ്, ഇ. ബാലകൃഷ്ണൻ, വി.കെ. നിമിഷ എന്നിവർ സംസാരിച്ചു. യോഗ പരിശീലക സി. രേഷ്മ ക്ലാസ്സെടുത്തു. പടം tly yoga അന്താരാഷ്ട്ര യോഗദിനത്തിൽ എരഞ്ഞോളി പഞ്ചായത്ത് സൗജന്യ ഉദ്ഘാടനം തലശ്ശേരി സബ് കലക്ടർ അനുകുമാരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.