സി.പി.എം ഫണ്ട് വിവാദം: യൂത്ത് ലീഗ് പരാതി നൽകി

പയ്യന്നൂർ: സി.പി.എം ഫണ്ട് വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് പയ്യന്നൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ടി.ഐ. മധുസൂദനൻ എം.എൽ.എയുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് ഫണ്ട് ഉൾപ്പെടെ പണം തിരിമറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.