തലശ്ശേരി: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയം കൈവരിച്ച സ്മേര നസീറിനെ കടയപ്രം കേന്ദ്ര മഹല്ല് കമ്മിറ്റി ആദരിച്ചു. മഹല്ല് കമ്മിറ്റിയുടെ ഉപഹാരം മരവന്റവിട അബൂബക്കർ ഹാജിയും കാഷ് അവാർഡ് സെക്രട്ടറി വി.പി. റഫീഖും വിതരണം ചെയ്തു. കെ. മുസ്തഫ, വി.പി. മഷ്ഹൂദ്, മാഞ്ഞു പാത്തിപ്പാലം, സി.കെ. മുനീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.