തയ്യൽ പരിശീലനം

തലശ്ശേരി: ബൈത്തുൽമാൽ തലശ്ശേരി സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് സൗജന്യ നൽകും. പിലാക്കൂൽ ഗാർഡൻസ് റോഡിലുള്ള ഓഫിസിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടണം. സീറ്റുകൾ പരിമിതം. ഫോൺ: 0490 2343363, 8137975678.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.