ഡ്രൈവർ നിയമനം

ഇരിക്കൂർ: ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ ഒഴിവുള്ള സ്കൂൾ ബസ് ഡ്രൈവർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 22ന് ഉച്ച രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9747096190, 9744899409.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.