കൊട്ടിയൂർ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിലും അംഗൻവാടികളിലും പരിശോധന നടത്തി. ശുചിത്വ നിലവാരം പരിശോധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. അടുക്കള, ഭക്ഷ്യവസ്തുക്കൾ, ജലസ്രോതസ്സുകൾ, ടോയ് ലറ്റ് സൗകര്യം, മാലിന്യനിർമാർജന സംവിധാനം എന്നിവ പരിശോധിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജെയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ധ്യ, സുരഭി, ഷാഹിന, ഭാഗ്യശ്രീ, ഹെൽത്ത് നഴ്സ് സ്മിതമോൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.