ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സിറാജ് പൂക്കോത്തിന് നേരെ അക്രമം. പേരാവൂർ ടൗണിൽ സി.പി.എം പ്രവർത്തകരാണ് സിറാജിനെ അക്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടയിലാണ് റോഡരികിൽ ഉണ്ടായിരുന്ന സിറാജിനെ വാഹനത്തിലെത്തിയ സി.പി.എം പ്രവർത്തകർ അക്രമിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.