മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ നേരത്തെയുണ്ടായിരുന്ന ചരക്ക് ഇറക്കാനുള്ള സൗകര്യം പുനഃസ്ഥാപിക്കണമെന്ന് അഴിയൂർ പഞ്ചായത്ത് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയപാത കർമസമിതി ഭാരവാഹികളായ എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ റീന രയരോത്ത്, പി.കെ. പ്രീത, സാലിം പുനത്തിൽ, സമിതി നേതാക്കളായ കെ. ജലീൽ, പി. അമൽ, കെ.ടി. ദാമോദരൻ, അശോകൻ അനുരൂപം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. രാമചന്ദ്രൻ (പ്രസി.), സാലിം പുനത്തിൽ (ജന. സെക്ര), രാജേന്ദ്രൻ അനുപമ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.