അധ്യാപക ഒഴിവ്​

കാട്ടാമ്പള്ളി: ജി.എം.യു.പി സ്കൂൾ കാട്ടാമ്പള്ളിയിൽ യു.പി.എസ്.എ, എൽ.പി.എസ്.എ അറബിക് താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം ബുധനാഴ്ച ഉച്ച 2.30ന് സ്കൂളിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.