രക്തദാന ക്യാമ്പ്‌

കണ്ണൂർ: രക്തദാന ദിനത്തോടനുബന്ധിച്ച്‌ ശ്രീചന്ദ്‌ സ്‌പെഷാലിറ്റി ആശുപത്രിയിൽ സംഘടിപ്പിക്കും. ജൂണ്‍ 14 മുതല്‍ 30 വരെ ശ്രീചന്ദ്‌സ്‌ സാറ മെമ്മോറിയല്‍ ബ്ലഡ്‌ ബാങ്കില്‍ ക്യാമ്പ് നടക്കും. രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിവരങ്ങള്‍ക്കുമായി 9895130972, 7034466330 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.