ബോധവത്കരണ ക്ലാസ്

മാഹി: ആരോഗ്യ സുരക്ഷ, മഴക്കാല രോഗങ്ങൾ എന്നിവ തടയുന്നതിന് മാഹി ഗവ. ജനറൽ ആശുപത്രി സംഘടിപ്പിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അമൽ വിൻസൻെറ് ക്ലാസെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പവിത്രൻ അധ്യക്ഷത വഹിച്ചു. Caption: മാഹി ഗവ. ജനറൽ ആശുപത്രി രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.