പാനൂർ: മുഖ്യമന്ത്രി പിണറായി വിജയനുനേരെ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ നടത്തിയ അക്രമത്തിനെതിരെ കേരള പ്രവാസി സംഘം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രവാസി സംഘം ഏരിയ സെക്രട്ടറി കെ.വി. മുകുന്ദൻ, പ്രസിഡൻറ് സി.കെ. ശ്രീജേഷ്, നസീർ എടവലം, കെ.ടി.കെ. ബാബു, പി.വി. രവി. അനിരുദ്ധൻ, ഒ. മനോജ് ചാൾസ്, സുഗീഷ്, സന്തോഷ്, മോഹനൻ പൊന്നൂസ്, കെ.കെ. പുരുഷു, നാസർ, നൗഫൽ എന്നിവർ നേതൃത്വം നല്കി. സി.കെ. ശ്രീജേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.