കടന്നപ്പള്ളി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. വെള്ളിയാഴ്ച 10.30ന് ഫിസിക്കൽ സയൻസ്, 11.30ന് നാച്വറൽ സയൻസ് അഭിമുഖവും ശനിയാഴ്ച രാവിലെ 11ന് പാർട്ട് ടൈം ഉർദു, 11.30ന് ഇംഗ്ലീഷ് അഭിമുഖവും സ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.