സൗജന്യ മെഡിക്കൽ ക്യാമ്പ്

ശ്രീകണ്ഠപുരം: രാജീവ് ഗാന്ധി സഹകരണ ആശുപത്രിയും കൊളന്ത ഗാന്ധി സ്മാരക വായനശാലയും ചേർന്ന് നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. പി.പി. പ്രഭാകരൻ, അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.വി. പുഷ്പവല്ലി, എ. അനിത, സി. ഭരതൻ, എ. പ്രേമരാജൻ, എം.പി. നാരായണൻ, എ.എ. മാത്യു, ഡോ. വിഞ്ചു തോമസ്, പി.വി. ജയൻ, പി. ശില്പ, കെ. രാധാമണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.