കുടുക്കിമൊട്ട: കാഞ്ഞിരോട് പുറവൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റി മൾട്ടി-സ്പെഷാലിറ്റി ന്യൂറോ റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ പ്രവർത്തനം പൂർണസജ്ജമായി. ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ പുതുതായി ആരംഭിച്ച വിവിധ ഡിപ്പാർട്മെന്റുകളുടെ ഉദ്ഘാടനവും തറക്കല്ലിടലും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. തണൽ ട്രഷറർ വി.വി. മുനീർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. വി. ഇദരീസ് മുഖ്യപ്രഭാഷണം നടത്തി. ഓപറേഷൻ തിയറ്ററും ഐ.സി.യു കോംപ്ലക്സും റോബോട്ടിക് സെന്റർ ഉദ്ഘാടനവും എം.പി. മുഹമ്മദ് നിർവഹിച്ചു. ആർ.എസ്. എക്സ്പോർട്ട് ഉടമ ഫാറൂക്ക് മൂസ ഹൈഡ്രോതെറപ്പി സെന്ററും ഡോ. പി.സി. അൻവർ തണൽ ഫാർമസിയും ബഷീർ അഹ്മദ് ലാബും ഡോ. എ.കെ. അർഷാദ് ജിംനാസ്റ്റിക് സെന്റർ ഉദ്ഘാടനവും നിർവഹിച്ചു. പടം) തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്സിറ്റിയിൽ പുതുതായി ആരംഭിച്ച വിവിധ ഡിപ്പാർട്മെന്റുകളുടെ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിക്കുന്നു thanal medcity ingrtion mp ahammed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.