തളിപ്പറമ്പ്: മുയ്യം വരഡൂലിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച പുലർച്ച 2.30ഓടെയായിരുന്നു അപകടം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വരുന്നതിനിടെയാണ് പട്ടുവം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. സമീപത്തെ ക്വാർട്ടേഴ്സിലുള്ളവരാണ് ശബ്ദംകേട്ട് ഓടിയെത്തി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.