അനുസ്മരണം സംഘടിപ്പിച്ചു

പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായിരുന്ന എൻ.കെ. രമേശൻ മാസ്റ്ററുടെ . പാഠപുസ്തക സമിതി അംഗം എം.സി. ഉണ്ണികൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.വി. വിജയൻ, പി. അരവിന്ദൻ, കെ. കൃഷ്ണൻ, ജി.വി. രാഗേഷ് എന്നിവർ സംസാരിച്ചു. സി.പി. സുധീന്ദ്രൻ സ്വാഗതവും പി. വിജിത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.