തലശ്ശേരി: 2022 മേയ് നാല്, അഞ്ച് തീയതികളിൽ നടന്ന കെ. ടെറ്റ് പരീക്ഷ വിജയിച്ചവരുടെയും മുൻവർഷങ്ങളിൽ പരീക്ഷ പാസായി യോഗ്യത സർട്ടിഫിക്കറ്റ് പരിശോധന ബാക്കിയുള്ളവരുടെയും സർട്ടിഫിക്കറ്റുകളുടെ പരിശോധന തലശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫിസിൽ 13 മുതൽ 16 വരെ രാവിലെ 10 മുതൽ മൂന്നുവരെ നടക്കും. കാറ്റഗറി അടിസ്ഥാനത്തിൽ ഒന്നുമുതൽ യഥാക്രമം 1-13ന്, 2-14ന്, 3-15ന്, 4-16ന്. deo thalassery എന്ന ബ്ലോഗ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.