വി. സതീദേവിക്ക് കഥാപുരസ്കാരം

കണ്ണൂർ: തിരുവനന്തപുരം അക്ഷരദീപം ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരദീപം ഉറൂബ് കഥാപുരസ്കാരത്തിന് വി. സതീദേവി അർഹയായി. 'മാനസാന്തരം' എന്ന കഥക്കാണ് പുരസ്കാരം. കണ്ണൂർ സെൻട്രൽ ജയിലിലെ വനിത ജയിൽ നഴ്സിങ് അസിസ്റ്റൻറായ സതീദേവി മലപ്പുറം നിലമ്പൂർ സ്വദേശിയാണ്. 13നു വൈകീട്ട് മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബിൽ വിതരണം ചെയ്യും. പടം) സതീദേവി sathi devi puraskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.