പാനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു. പ്രകടനത്തിന് വി. സുരേന്ദ്രൻ, കെ.പി. സാജു, സന്തോഷ് കണ്ണംവെള്ളി, കെ.പി. ഹാഷിം, സി.വി.എ. ജലീൽ, പ്രീത അശോക്, വി.കെ. ഷിബിന എന്നിവർ നേതൃത്വം നൽകി. പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെണ്ടയാട് വരപ്രയിൽ പ്രകടനം നടത്തി. കെ.പി. രാമചന്ദ്രൻ, എ.പി. രാജു, എ. രവീന്ദ്രൻ, ഭാസ്കരൻ വയലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.