കോൺഗ്രസ് പ്രതിഷേധ പ്രകടനം

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. എം.പി. അരവിന്ദാക്ഷൻ, സി.ടി. സജിത്ത്, സുശീൽ ചന്ത്രോത്ത്, കെ. ജയരാജൻ, പി.വി. രാധാകൃഷ്ണൻ, പി. ജനാർദനൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, എ. ഷർമിള, ഇ. വിജയകൃഷ്ണൻ, ഉച്ചുമ്മൽ ശശി, എം.പി. സുധീർ ബാബു, കെ.സി. രഘുനാഥ്, പി. സുകുമാരൻ, ഒ. ഹരിദാസ്, എ.വി. രാമദാസ്, പി.എൻ. പങ്കജാക്ഷൻ, പത്മജ രഘുനാഥ്, വി.സി. പ്രത്യുഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.