പരിസ്ഥിതി ദിനാഘോഷം

ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ ചെറുപുഷം യു.പി സ്കൂളിൽ പരിസ്ഥിതിദിനാഘോഷം പഞ്ചായത്തംഗം സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ചിലമ്പിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജോർജ് കാളിയാനിയെ ഫാ. തോമസ് ചിലമ്പിക്കുന്നേൽ ആദരിച്ചു. പ്രഥമാധ്യാപിക വിജി മാത്യു, ജസ്ന ഐസക്, സാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.