വാർഷിക ജനറൽ ബോഡി

തലശ്ശേരി: മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) തലശ്ശേരി യൂനിറ്റ് യോഗം ഇ.എം.എസ് മന്ദിരത്തിൽ ചേർന്നു. ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു അധ്യക്ഷത വഹിച്ചു. നഗരസഭ തൊഴിലാളികൾക്ക് 2007 മുതൽ ലഭിക്കേണ്ട ഡി.എ കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശ്ശിക, നിലവിലുള്ള ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: വാഴയിൽ വാസു (പ്രസി.), ഇ. ശശി, എ.പി. ലീല, സി. അനിൽകുമാർ (വൈ. (പ്രസി.), വി. ശശിധരൻ (സെക്ര), പി.ജി. ഹേമരാജൻ, സി. കൃഷ്ണൻ, കെ. വിമല (ജോ.സെക്ര), കെ. ചന്ദ്രിക (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.