വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: സെക്ഷനിലെ രാജ് ബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്ക, കക്കറ ടവർ, ചക്കാലകുന്നു, കക്കറ കൃഷർ, ചേപ്പാത്തോട് ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . ചെമ്പേരി: സെക്ഷനിലെ ചെമ്പേരി, കമ്പളാരി ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഇരിക്കൂർ: സെക്ഷനിലെ പെരുവളത്തുപറമ്പ, മടപ്പുര, സ്വലാഹുദീൻ മസ്ജിദ്, കുളിഞ്ഞ, കുട്ടാവ്, ഫാറൂഖ്നഗർ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . ശിവപുരം: സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.