ഇരിട്ടി: ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നും നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നും മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി കൺവെൻഷൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. അയൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് വർഗീസ് പ്രവർത്തന റിപ്പോർട്ടും നാസർ തിട്ടയിൽ വരവുചെലവ് കണക്ക് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എ. സുധാകരൻ, മേഖല സെക്രട്ടറി സി.കെ. സതീശൻ, എൻ. കുഞ്ഞിമൂസഹാജി, ജോയി യുവറാണി, എം. അസ്സൂട്ടി, കെ.കെ. ഹാഷിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അയ്യൂബ് പൊയിലൻ (പ്രസി.), ജോസഫ് വർഗീസ് (സെക്ര.), നാസർ തിട്ടയിൽ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.