ഊരത്തൂർ: പ്രിയദർശിനി സാംസ്കാരിക നിലയത്തിൽ പുതുതായി തുടങ്ങിയ വായനശാലയുടെ പ്രവർത്തനോദ്ഘാടനവും നാട്ടുത്സവവും നടത്തി. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയികളെ ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ അനുമോദിച്ചു. പഞ്ചായത്തംഗം ആർ. രാജൻ, സി.വി. കുഞ്ഞനന്തൻ, പി.വി. രാമകൃഷ്ണൻ, എം. സദാനന്ദൻ, സി.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.