ശ്രീകണ്ഠപുരം: നഗരസഭയിലെ കൈതപ്രം വാർഡിൽ നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ പി.പി. മധുസൂദനൻ, ആശ വർക്കർ പ്രസന്ന ശ്രീനിവാസൻ, പി.പി. ഷാജി, കെ.എം. ബിജു, പി.വി. നാരായണി, മിനി മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.